K. Surendran , Kodiyeri Balakrishnan ഞങ്ങള്‍ക്ക് പുതിയ സര്‍സംഘചാലകിന്റെ ആവശ്യമില്ല; കോടിയേരിക്ക് സുരേന്ദ്രന്റെ മറുപടി
August 1, 2020 12:03 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന