കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റിന്റെ നിര്‍മ്മാണം ആരംഭിച്ച് സ്‌കോഡ
December 15, 2021 9:07 am

2022 ജനുവരിയിൽ കൊഡിയാക്ക് എസ്‍യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. ഇപ്പോഴിതാ വരാനിരിക്കുന്ന 2022 സ്‌കോഡ കൊഡിയാക്