ദിലീപിന്റെ നായികയായി വീണ്ടും പ്രയാഗ മാര്‍ട്ടിന്‍
December 18, 2018 10:24 am

ദിലീപിനൊപ്പം വീണ്ടും നായികയായി പ്രയാഗാ മാര്‍ട്ടിന്‍. ചരിത്രവിജയമായ രാമലീലയില്‍ ദിലീപിന്റെ നായികയായിരുന്നു പ്രയാഗ. ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കോടതി