കൊടകര കുഴല്‍പ്പണക്കേസ്; നിർണായക വിവരങ്ങള്‍ പുറത്ത്
April 28, 2021 12:00 pm

കോഴിക്കോട്:കോഴിക്കോട് കൊടകര പണം കവര്‍ച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവരം ചോര്‍ത്തിയത് പരാതിക്കാരന്റെ ഡ്രൈവറുടെ സഹായി എന്ന് പൊലീസ്