കൊടകരയിൽ വൻകഞ്ചാവ് വേട്ട; 460 കിലോ കഞ്ചാവ് പിടിക്കൂടി
January 31, 2022 9:56 am

ചാ​ല​ക്കു​ടി: കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 460 കി​ലോ ക​ഞ്ചാ​വാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് കോ​ടി

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസ്; തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും
September 28, 2021 7:17 am

തൃശ്ശൂര്‍: കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍

MONEY കൊടകര കള്ളപ്പണ കേസ്; അന്വേഷണ സംഘം കേന്ദ്ര ഏജന്‍സികള്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
August 2, 2021 8:35 am

തൃശ്ശൂര്‍: കൊടകര ബിജെപി കള്ളപ്പണ കേസില്‍ അന്വേഷണ സംഘം കേന്ദ്ര ഏജന്‍സികള്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് റിപ്പോര്‍ട്ട് കൈമാറും.

‘കൊടകരയില്‍ നഷ്ടപ്പെട്ട മൂന്നരക്കോടി ബിജെപിയുടേത്’; ധര്‍മരാജന്റെ മൊഴി പുറത്ത്
July 25, 2021 3:05 pm

തൃശൂർ: കൊടകരയില്‍ കള്ളപ്പണ കവര്‍ച്ച നടന്ന ശേഷവും കുഴല്‍പ്പണ കടത്ത് നടന്നുവെന്ന് ധര്‍മരാജന്റെ മൊഴി. പത്തനംതിട്ടയിലേക്കാണ് ഒരു കോടി രൂപ

MONEY കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ്; നാളെ കുറ്റപത്രം സമര്‍പ്പിക്കും
July 22, 2021 9:55 pm

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം നാളെ കുറ്റപത്രം സമര്‍പ്പിക്കും. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബി

സുരേന്ദ്രനെതിരായ നീക്കങ്ങള്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു
July 3, 2021 7:47 am

തൃശൂര്‍: കൊടകരയിലെ ബി.ജെ.പി കള്ളപ്പണക്കേസില്‍ സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തില്‍. കെ. സുരേന്ദ്രനെതിരായ

കൊടകര കുഴല്‍പ്പണക്കേസ്: ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുരേന്ദ്രന് നോട്ടീസ്
July 2, 2021 8:22 pm

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പോലീസിന്റെ നേട്ടീസ്. ചൊവ്വാഴ്ച രാവിലെ 10

കൊടകര കുഴല്‍പ്പണക്കേസ്: ധര്‍മരാജന് രേഖകള്‍ ഹാജരാക്കാനായില്ല
June 30, 2021 7:50 pm

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ഇടനിലക്കാരനായ ധര്‍മരാജന് രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. പൊലീസ് കണ്ടെടുത്ത പണവും കാറും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ

കൊടകര കുഴല്‍പണക്കേസില്‍ അന്വേഷണ സംഘം 5.77 ലക്ഷം രൂപ കൂടി കണ്ടെത്തി
June 26, 2021 8:45 pm

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം പ്രതികളില്‍ നിന്ന് അഞ്ച് ലക്ഷത്തി എഴുപത്തിയേഴായിരം രൂപ കണ്ടെത്തി. ഇതോടെ കേസുമായി ബന്ധപ്പെട്ട്

Page 1 of 31 2 3