ആദ്യ ഇന്ത്യൻ നിർമിത ഹൈഡ്രജൻ ഫെറി കൊച്ചിയിൽ; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
February 28, 2024 6:21 am

പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത യാനത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.