കോഴിക്കോട് 40 പാക്കറ്റ് ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍
September 19, 2020 8:34 am

കോഴിക്കോട്; ഫറോക്കില്‍ വില്‍പ്പനയ്ക്കായുളള 40 പാക്കറ്റ് ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍. ബേപ്പൂര്‍ നടുവട്ടം പിലാശ്ശേരി കപ്പച്ചാല്‍ പറമ്പില്‍ നാസര്‍ (27)