തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി
May 18, 2017 12:35 pm

വൈറ്റില: ഉഴുന്നുവടയുടെ പുളി കൂടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഹോട്ടലുടമ ജോണ്‍സണെ (48) കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. കുത്തിയശേഷം

LIQUOR അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
May 16, 2017 7:47 pm

കൊച്ചി: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. എ​റ​ണാ​കു​ളം ക​ലൂ​ർ പൊ​റ്റ​ക്കു​ഴി​യി​ലാ​ണ് വ​ൻ മ​ദ്യ​ക്ക​ട​ത്ത് പി​ടി​ച്ചെ​ടു​ത്ത​ത്.

കൊ​ച്ചി​യി​ല്‍ 400 ഗ്രാം ക​ഞ്ചാ​വു​മാ​യി നാലുപേർ ഷാ​​​ഡോ പോ​​​ലീ​​​സി​​​ന്റെ പി​​​ടി​​​യി​​​ലാ​​​യി
May 11, 2017 6:55 am

കൊ​​​ച്ചി: കൊ​ച്ചി​യി​ല്‍ ക​​​ഞ്ചാ​​​വു​​​മാ​​​യി യു​​​വാ​​​ക്ക​​​ള്‍ ഷാ​​​ഡോ പോ​​​ലീ​​​സി​​​ന്റെ പി​​​ടി​​​യി​​​ലാ​​​യി. 400 ഗ്രാം ​​​ക​​​ഞ്ചാ​​​വു​​​മാ​​​യി ചേ​​​ര്‍​ത്ത​​​ല പു​​​ത്ത​​​ന്‍​ചി​​​റ​​​വീ​​​ട്ടി​​​ല്‍ ന​​​ന്ദു(19), ആ​​​ല​​​പ്പു​​​ഴ മേ​​​ട്ടും​​​പു​​​രം

കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി നല്‍കി കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍
May 8, 2017 8:02 pm

ഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു. കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറാണ് അനുമതി നല്‍കിയത്. സുരക്ഷാ പരിശോധനയില്‍ തൃപ്തികരമായതിനാലാണ്

കൊച്ചിയിലെ ഏകീകൃത പൊതുഗതാഗത സംവിധാനം യാഥാര്‍ത്ഥ്യത്തിലേക്ക്
April 29, 2017 3:26 pm

കൊച്ചി : കൊച്ചി മേഖലയില്‍ നടപ്പാക്കാനൊരുങ്ങുന്ന ഏകീകൃത പൊതുഗതാഗത സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സൊസൈറ്റികള്‍ രൂപീകരിച്ച് ബസുകളും ഓട്ടോറിക്ഷകളും പൊതു

കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ ടിടിവി ദിനകരനെതിരായ അന്വേഷണം കൊച്ചിയിലേക്കും
April 26, 2017 4:50 pm

ചെന്നൈ: രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ അണ്ണാ ഡിഎംകെ ശശികല വിഭാഗം നേതാവ് ടി

navy officer drowned in water and died while practicing diving
April 24, 2017 8:06 pm

കൊ​ച്ചി: ഡൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ങ്ങി​മ​രി​ച്ചു. പെ​റ്റി ഓ​ഫീ​സ​ർ വീ​ര​സിം​ഗെ(39) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി നേ​വ​ൽ ബേ​സി​ലാ​യി​രു​ന്നു

bahubali-2 team in kochi for promotion
April 23, 2017 10:02 pm

കൊച്ചി: രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി-2വിന്റെ പ്രചാരണാര്‍ത്ഥം ചിത്രത്തിലെ താരങ്ങള്‍ കൊച്ചിയിലെത്തി. പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുപതി എന്നിവരാണ്

Porsche opened indias sixth showroom in Kochi
March 27, 2017 2:23 pm

കൊച്ചി: ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ ഇന്ത്യയിലെ ആറാമത്തെ ഷോറൂം കൊച്ചിയില്‍ തുറന്നു. പോര്‍ഷെ മൂന്നു വര്‍ഷമായി കേരളത്തില്‍

Kochi Shipyard cochin shipyard files draft papers for ipo
March 25, 2017 9:59 am

കൊച്ചി: ഷിപ്പ് യാര്‍ഡിന്റെ മൂന്നു കോടി 98ലക്ഷം പ്രാഥമിക ഓഹരികള്‍ വിറ്റഴിക്കുന്നു. ഓഹരി വില്‍പ്പന സംബന്ധിച്ച പരസ്യം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു.

Page 115 of 121 1 112 113 114 115 116 117 118 121