mammootty-mamankam മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു
May 24, 2018 9:50 am

മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കൊച്ചിയില്‍ ആരംഭിച്ചു. മലയാളത്തില്‍ ഏറ്റവും വലിയ മുതല്‍ മുടക്കില്‍

accident കൊച്ചിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേര്‍ മരിച്ചു
May 19, 2018 11:03 am

കൊച്ചി: കൊച്ചി കുന്നുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ ആന്ധ്രക്കാരന്‍ നല്ലൂരി ജിതേന്ദ്രയും

പുറപ്പെട്ടത് കൊച്ചിയിലേക്ക്, ചെങ്ങന്നൂരിലെ ‘പേടിയില്‍’ എത്തിച്ചത് ഹൈദരാബാദിലും !
May 18, 2018 11:46 am

കൊച്ചി: കേരളത്തില്‍ അഭയം തേടാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ തീരുമാനം മാറ്റിച്ചത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം. പിണറായി സര്‍ക്കാറിനു കീഴില്‍

വൈ​പ്പി​ൻ-​ഫോ​ർ​ട്ട്കൊ​ച്ചി റോ ​റോ സ​ർ​വീ​സ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കും
May 14, 2018 6:54 am

കൊ​ച്ചി: നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വൈ​പ്പി​ൻ-​ഫോ​ർ​ട്ട്കൊ​ച്ചി റോ ​റോ സ​ർ​വീ​സ് ഇ​ന്നു പു​ന​രാ​രം​ഭി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ നി​ന്നാ​ണ് ആ​ദ്യ ട്രി​പ്പ്

എ.ആർ. റഹ്മാൻ ഷോ അടുത്ത മാസം കൊച്ചി സിറ്റിയിൽ നടക്കും, ഇനി പാടത്തേക്ക് ഇല്ലെന്ന്
May 13, 2018 8:43 pm

കൊച്ചി: ഫ്ലവേഴ്സ് ടി.വി സംഘടിപ്പിക്കുന്ന മാറ്റി വച്ച എ.ആർ. റഹ്മാൻ ഷോ അടുത്ത മാസം നടക്കും. മഴക്ക് പ്രതിരോധം തീർക്കുന്ന

കൊച്ചി എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു
April 26, 2018 1:10 pm

കൊച്ചി: എം.ജി റോഡ് ഹോണ്‍ രഹിത മേഖലയായി കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷ് പ്രഖ്യാപിച്ചു. എം.ജി റോഡ് മുതല്‍ മഹാരാജാസ്

Ganja hunt കൊച്ചി മറൈന്‍ഡ്രൈവില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി
April 22, 2018 1:08 pm

കൊച്ചി: എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ എക്‌സൈസ്

Page 107 of 121 1 104 105 106 107 108 109 110 121