ഇനി ഹാഫ് ടിക്കറ്റ് മതി ! കൊച്ചി മെട്രോയില്‍ യാത്രാ നിരക്ക് പകുതിയാക്കി കുറച്ചു
October 18, 2021 11:20 pm

എറണാകുളം: കൊച്ചി മെട്രോയില്‍ യാത്രാ നിരക്ക് പകുതിയാക്കി കുറച്ചു. 20-ാം തിയതി ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക.