കൊച്ചിയിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ മനേക ഗാന്ധി വിവരങ്ങള്‍ തേടി
December 12, 2020 5:55 pm

കൊച്ചി : കൊച്ചിയിൽ ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ ബി.ജെ.പി. നേതാവും എം.പിയുമായ മനേക ഗാന്ധി വിവരങ്ങൾ തേടി.