കൊച്ചിയില്‍ അതിമാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയില്‍
August 14, 2019 9:29 pm

കൊച്ചി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി അഭിജിത്തി(24)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ്