കൊച്ചി നഗരത്തില്‍ ‘പറക്കുംതളിക’യുടെ ഷോ; ബസ് ഇടിച്ചു തകര്‍ത്തത് 13 വാഹനങ്ങള്‍
November 15, 2021 1:35 pm

കൊച്ചി: എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ ഫൈന്‍ ആര്‍ട്‌സ് ഹാളിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക്