കൈക്കൂലി കേസില്‍ കൊച്ചിയില്‍ പിടിയിലായ കര്‍ണാടക പൊലീസുകാരെ വിട്ടയക്കും
August 3, 2023 2:43 pm

കൊച്ചി: കൈക്കൂലി കേസില്‍ കൊച്ചിയില്‍ പിടിയിലായ കര്‍ണാടക പൊലീസുകാരെ വിട്ടയക്കും. സിആര്‍പിസി 41 വകുപ്പ് പ്രകാരം നോട്ടീസ് നല്‍കിയാണ് ഇന്‍സ്പെക്ടര്‍