ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: രവി പൂജാരിയെ മൂന്നാം പ്രതിയാക്കി കസ്റ്റഡിയില്‍ വാങ്ങാന്‍ കൊച്ചി പൊലീസ്
February 2, 2019 8:35 am

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ പിടികൂടിയതിന് പിന്നാലെ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പു കേസില്‍ പൊലീസ് പൂജാരിയെ പ്രതിചേര്‍ത്തു.