ശ്രീലങ്കന്‍ സ്‌ഫോടനം: കൊച്ചിയില്‍ ഭീകരാക്രമണ സാധ്യത, സുരക്ഷാ മുന്നറിയിപ്പ്
April 29, 2019 4:57 pm

കൊച്ചി: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ സുരക്ഷാ മുന്നറിയിപ്പ്. ഹോംസ്റ്റേകളും ഹോട്ടലുകളും ജാഗ്രത പാലിക്കണമെന്ന് പൊലീസ്