15 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കര്‍ശന പരിശോധന
March 9, 2020 3:50 pm

കൊച്ചി: ആഗോളതലത്തില്‍ കൊറണാ വൈറസ് നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുളവരെ പരിശോധിക്കും. സ്‌പെയിന്‍,ഫ്രാന്‍സ്,