കെ.എം മാണി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്തിരുവനന്തപുര:ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കേസെടുത്ത മന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒരു നിമിഷം പോലും
കെ.എം മാണി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്തിരുവനന്തപുര:ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കേസെടുത്ത മന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒരു നിമിഷം പോലും
മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കില്ലെന്ന് കെ.എം മാണിന്യൂഡല്ഹി:തനിക്കെതിരെ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മന്ത്രി കെ.എം മാണി പ്രതികരിച്ചു. അന്വേഷണത്തില്‍ സത്യം മനസിലാകും. മന്ത്രിസ്ഥാനത്ത് നിന്ന് മാറി
ബാര്‍ കോഴ: മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തുതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. മാണിയെ ഒന്നാം പ്രതിയാക്കി പൂജപ്പുര സ്‌പെഷല്‍ വിജിലന്‍സ്
ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നുതിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. ഇനി മൊഴിയെടുക്കേണ്ട എന്നാണ് വിജിലന്‍സിന്റെ തീരുമാനം.
ബാര്‍ കോഴ: ഏതന്വേഷണത്തിനും തയ്യാറെന്ന് കെ.എം മാണിതിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തിനെതിരെ ധനമന്ത്രി കെ.എം മാണി. താനോ പാര്‍ട്ടിയോ ആരില്‍ നിന്നും ഒരു രൂപപോലും കോഴവാങ്ങിയിട്ടില്ലെന്നും ഏതന്വേഷണത്തിനും
ബാര്‍ കോഴ: ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് മാണിതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന് ധനമന്ത്രി കെ.എം.മാണി. ആരോപണം ഉന്നയിച്ചവര്‍ പോയി പണി നോക്കട്ടെ. അവരെ
ബാര്‍ കോഴ: മാണിക്കെതിരായ ഹര്‍ജി കോടതി തള്ളിതിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ നില്‍കിയ ഹര്‍ജി കോടതി തള്ളി. കോഴ ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് കേസെടുത്ത്
മാണിയെ ഇടതു പക്ഷത്തിന് വേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്തിരുവനന്തപുരം: കെ.എം മാണിയെ ഇടതു പക്ഷത്തിന് വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിയാകാന്‍ താന്‍ മാണിയെ ക്ഷണിച്ചിട്ടില്ല.
യുഡിഎഫിലെ ശക്തനായ നേതാവാണ് ക.എം മാണിയെന്ന് വി.എം സുധീരന്തൃശൂര്: യുഡിഎഫിലെ ശക്തനായ നേതാവാണ് കെ.എം.മാണിയെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. അതുകൊണ്ടാണ് മാണിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നതെന്നും ശക്തനായ മാണിക്കെതിരേ
കെ എം മാണിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കുംബാര് കോഴ ആരോപണത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി , തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക