ബാര്‍ കോഴക്കേസ് അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്പ്പിച്ചുതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപരും വിജിലന്‍സ് പ്രത്യേക കോടതിയില്‍ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബാര്‍ കോഴക്കേസ് അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്പ്പിച്ചുതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപരും വിജിലന്‍സ് പ്രത്യേക കോടതിയില്‍ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബാര്‍ ലൈസന്‍സ്: നിര്‍ണായക മന്ത്രിസഭ രേഖകള്‍ പുറത്ത്തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിര്‍ണ്ണായക ക്യാബിനറ്റ് രേഖകള്‍ വിജിലന്‍സ് ശേഖരിച്ചു. ബാര്‍ ലൈസന്‍സ് വിഷയം ചര്‍ച്ച ചെയ്ത മന്ത്രിസഭാ രേഖകളാണ്
കേരളത്തില്‍ ഭരണം നടക്കുന്നത് രാത്രിയുടെ മറവിലാണെന്ന് കോടിയേരി ബാലകൃഷ്ണന്തിരുവനന്തപുരം: അഴിമതിയുടെ കോട്ടയായ സെക്രട്ടറിയേറ്റിനുള്ളില്‍ ഭരണം നടക്കുന്നത് രാത്രിയുടെ മറവിലാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെക്രട്ടറിയേറ്റില്‍ കോഴയിടപാടുകളെല്ലാം
മാണിയുടെ രാജി: ഇടത് മുന്നണി ഉപരോധം നാളെതിരുവനന്തപുരം: മന്ത്രി കെ എം മാണി രാജിവെക്കുക, സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ എല്‍ ഡി എഫ്
കോട്ടയം: നിലപാടില്‍ മാറ്റമില്ലതെ കെ.എം മാണി. പി.സി ജോര്‍ജ്ജിനെ പുറത്താക്കാന്‍ തീരുമാനിച്ചത് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണെന്നും കെ.എം മാണി കുഞ്ഞാലിക്കുട്ടിയെ
വിജിലന്‍സിന് രണ്ട് നീതി; മന്ത്രി മാണിയെ കുടുക്കിയ വിജിലന്‍സ് ഐജിയെ സംരക്ഷിച്ചുതിരുവനന്തപുരം: ബാര്‍ കോഴയില്‍ തനിക്കെതിരെ യുഡിഎഫില്‍ ഗൂഢാലോചന നടന്നുവെന്ന ധനമന്ത്രി കെ.എം മാണിയുടെ ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ പുറത്ത്. ബാര്‍
കെ.എം മാണിക്ക് മുന്നില്‍ ആദര്‍ശം വഴിമാറ്റി സുധീരന്‍; കാവല്‍ഭടന്‍ ചമഞ്ഞ് ഉമ്മന്‍ചാണ്ടിതിരുവനന്തപുരം: രാഷ്ട്രീയ ധാര്‍മ്മികത കാറ്റില്‍പ്പറത്തി ബാര്‍ അഴിമതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും രാജിവെക്കില്ലെന്ന ധനമന്ത്രി കെ.എം മാണിയുടെ അഹന്തക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ
മന്ത്രി കെ.എം മാണിയെ തെരുവില്‍ തടയും; തൂക്കികൊന്നാലും വേണ്ടില്ല..കോടിയേരികണ്ണൂര്‍: ബര്‍കോഴ കേസില്‍ പ്രതിയായ കെ.എം മാണിയെ തെരുവില്‍ തടയുമെന്നും പെതുപരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്‍.
കെ.എം.മാണിക്കെതിരേ കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടികൊച്ചി: പ്രീബജറ്റ് ചര്‍ച്ചയ്‌ക്കെത്തിയ ധനമന്ത്രി കെ.എം.മാണിക്കെതിരേ കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇന്‍ഫോപാര്‍ക്കില്‍ ബജറ്റിന് മുന്‍പുള്ള ചര്‍ച്ചയ്ക്ക് എത്തിയ
മാണിയെ രക്ഷിക്കാന്‍ ഡെപ്യൂട്ടി സ്പീക്കറും ആഭ്യന്തരമന്ത്രിയും ഗൂഢാലോചന നടത്തി: വി.എസ്തിരുവനന്തപുരം:മന്ത്രി കെ.എം മാണി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാണിയെ രക്ഷിക്കാന്‍ ഡെപ്യൂട്ടി