കെ.എം മാണിയുടെ ‘ആത്മകഥ’ പ്രകാശനം ചെയ്ത് മുഖ്യമന്ത്രിതിരുവനന്തപുരം: അന്തരിച്ച മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെ എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി
കെ.എം മാണിയുടെ ‘ആത്മകഥ’ പ്രകാശനം ചെയ്ത് മുഖ്യമന്ത്രിതിരുവനന്തപുരം: അന്തരിച്ച മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെ എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി
കേരള കോൺഗ്രസ്സിനെ തള്ളാതെ ബി.ആർ.എം ഷെഫീർ, പുതുപ്പള്ളിയിൽ നിശബ്ദ തരംഗമെന്നും അവകാശവാദംകേരള കോൺഗ്രസ് (എം) നേതാവായിരുന്ന കെ.എം മാണിക്ക് വേണ്ടിയാണ് കോൺഗ്രസ് എം എൽ എമാർ ഏറ്റവും കൂടുതൽ അടികൊണ്ടതെന്ന് കെപിസിസി
കെഎം മാണിക്ക് ശാന്തി കൊടുക്കാത്തത് എല്‍ഡിഎഫ് ആണെന്ന് പിടി തോമസ്കൊച്ചി: കെഎം മാണിക്ക് ശാന്തി കൊടുക്കാത്തത് എല്‍ഡിഎഫ് ആണെന്ന് പിടി തോമസ്. ജോസ് കെ. മാണി ഇടതു മുന്നണിയില്‍ പോയപ്പോഴാണ്
ജോസ് കെ മാണി മുന്നണിയില്‍ വന്നപ്പോള്‍ അഴിമതിക്കാരന്‍ പുണ്യാളനായി; പ്രതിപക്ഷ നേതാവ്കൊച്ചി: ജോസ് കെ മാണി എല്‍ ഡി എഫിനൊപ്പം വന്നതുകൊണ്ടുമാത്രമാണ് അഴിമതിക്കാരനെന്ന് വിളിച്ചയാളെ പുണ്യാളനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി
ന്യൂഡല്‍ഹി: കെ.എം.മാണി അഴിമതിക്കാരനെന്ന പരാമര്‍ശം തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന
മാണിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം വിലപ്പോവില്ലെന്ന് ജോസ് കെ മാണികോട്ടയം: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ.എം. മാണിയുടെ പേരോ അദ്ദേഹം അഴിമതിക്കാരനായിരുന്നെന്നോ
അഭിഭാഷകന്റെ നാക്കുപിഴ; പരാമര്‍ശം വിവാദമാക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് എംകോട്ടയം: കെ.എം മാണി അഴിമതിക്കാരനെന്ന പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ
കെ.എം മാണി അഴിമതിക്കാരനെന്ന സത്യവാങ്മൂലം; പ്രതികരിക്കാനില്ലെന്ന് വിജയരാഘവന്തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് കെ എം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ സത്യവാങ്മൂലത്തെക്കുറിച്ച് പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ എ
ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ കെ.എം. മാണി അഴിമതിക്കാരന്‍ ആയിരുന്നെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാരിനു വേണ്ടി ഹാജരായ
കാരുണ്യ ക്രമക്കേട് കേസ്; ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും ക്ലീന്ചീറ്റ്തിരുവനന്തപുരം: കാരുണ്യ ക്രമക്കേട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.എം മാണിക്കും ക്ലീന്‍ചിറ്റ്. പദ്ധതിയില്‍ അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട്