‘കെ എം ദിനകരന് തന്നോട് തീര്‍ത്താല്‍ തീരാത്ത പക’; നേതൃത്വത്തിനെതിരെ പി രാജു
January 11, 2024 11:12 am

കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം ദിനകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ജില്ലാ സെക്രട്ടറിയും എം.എല്‍.എയുമായിരുന്ന പി രാജു