കെ.എം ബഷീറിന്റെ കുടുംബത്തിന് ധനസഹായവുമായി എംഎ യൂസുഫലി; 10 ലക്ഷം നല്‍കും
August 4, 2019 12:20 pm

അബുദാബി: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകന്റെ കുടുംബത്തിന് ധനസഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി.