മാധ്യമ പ്രവര്‍ത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
August 19, 2019 4:14 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

മാധ്യമപ്രവര്‍ത്തകന്റെ മരണം; വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യില്ലെന്ന്
August 19, 2019 2:01 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഇപ്പോള്‍

മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാമിന്റെയും വഫയുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
August 19, 2019 10:25 am

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ്

മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം; കാര്‍ പരിശോധിക്കാന്‍ പൂനെയില്‍ നിന്നുള്ള സംഘം എത്തുന്നു
August 19, 2019 9:53 am

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ കാര്‍ പരിശോധിക്കാന്‍ പൂനെയില്‍ നിന്നുള്ള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. ഫോക്‌സ്

മാധ്യമ പ്രവര്‍ത്തകന്റെ മരണം; പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്രം
August 18, 2019 1:02 pm

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ അപകടമരണത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളി സിറാജ് പത്രം മാനേജ്‌മെന്റ്. തന്റെ ഭാഗം കേള്‍ക്കാതെയാണ്

ശ്രീറാമിനെതിരായ കേസ്: മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ റി​പ്പോ​ര്‍​ട്ട്
August 17, 2019 10:07 pm

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.എം ബ​ഷീ​ര്‍ വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ച കേ​സി​ല്‍ മ്യൂ​സി​യം എ​സ്‌ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച്‌ കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ്

ശ്രീറാം അമിത വേഗതയിലാണ് കാര്‍ ഓടിച്ചതെന്ന് വഫയുടെ മൊഴി
August 5, 2019 4:28 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ മരിക്കാനിടയായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സുഹൃത്ത് വഫ ഫിറോസ് മൊഴി

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് കെ.എം.ബഷീറിന്റെ അനുസ്മരണ ചടങ്ങ് നടന്നു
August 5, 2019 12:38 pm

തിരുവനന്തപുരം; വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിന്റെ അനുസ്മരണ ചടങ്ങ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വച്ച് നടന്നു.

കെ എം ബഷീറിനെ ഖബറടക്കി; വികാരനിര്‍ഭരമായ യാത്രാമൊഴി…
August 4, 2019 9:43 am

കോഴിക്കോട്: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ ഖബറടക്കി. കോഴിക്കോട് ചെറുവണ്ണൂരില്‍

വഫ ഫിറോസ് ശ്രീറാമിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്ത്; അധിവേഗത്തില്‍ വാഹനമോടിക്കല്‍ വഫയുടെയും ഹോബി
August 3, 2019 8:06 pm

തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിന്റെ മരണത്തിന് ഇടയായ വാഹനം ഓടിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം

Page 3 of 4 1 2 3 4