നാട്ടില്‍ എത്ര ആത്മഹത്യ നടക്കുന്നു, അതിനൊന്നും മറുപടി പറയാനില്ല: കെ.സുരേന്ദ്രന്‍
June 27, 2020 3:35 pm

കൊച്ചി: എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ ഓഫീസില്‍ കെകെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.