സംഗീത സംവിധായകന്‍ കെ.ജെ.ജോയ് അന്തരിച്ചു
January 15, 2024 8:18 am

സംഗീത സംവിധായകന്‍ കെ.ജെ.ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. പക്ഷാഘാതത്തേ തുടര്‍ന്ന് കിടപ്പിലായിരുന്നു. തൃശൂര്‍ നെല്ലിക്കുന്ന്