പട്ടം പറത്തലില്‍ മരിച്ചവരുടെ എണ്ണം രണ്ടായി; ഇരുനൂറോളം പേര്‍ക്ക് പരുക്ക്
January 15, 2020 11:34 pm

ജയ്പൂര്‍: മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പട്ടം പറത്തലില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇരുനൂറോളം പേര്‍ക്കു പരുക്കേറ്റു. പട്ടം പറത്തുന്നതിനിടെ