February 19, 2020 12:22 pm
ബെംഗളൂരു: കന്നഡ നടി കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. പ്രമുഖ ഭരതനാട്യം നര്ത്തകന് എന്‍. ശ്രീപദി ബല്ലാലിന്റെ ഭാര്യയാണ് മരിച്ചത്.