ഭൂമി തട്ടിപ്പ്; ബിജെപി നേതാവിനും മകനുമെതിരെ പൊലീസ് കേസ്
April 7, 2022 12:17 pm

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന പോര് രൂക്ഷം. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്