പുതുവര്‍ഷത്തെ വരവേറ്റ് ലോകം; ആദ്യമെത്തിയത് കിരിബാത്തിലും ന്യൂസിലന്‍ഡിലും
December 31, 2020 6:00 pm

പുതുവര്‍ഷം പിറന്നു. ലോകത്ത് ആദ്യം പുതുവര്‍ഷം എത്തിയത് കിരിബാത്തി ദ്വീപിലും ന്യൂസീലന്‍ഡിലുമാണ്. ടൈം സോണുകളിലെ വ്യത്യാസം കാരണം ലോകത്തിന്റെ പല