കിരീടം പാലത്തില്‍ ഒത്തു ചേര്‍ന്ന് ശിവന്‍കുട്ടിയും, റിയാസും; അണിയറയില്‍ വമ്പന്‍ പദ്ധതി !
September 29, 2021 7:01 pm

തിരുവനന്തപുരം: മോഹന്‍ലാലും ശ്രീനാഥും ഒരുമിച്ചിരുന്ന പാലത്തില്‍ മന്ത്രി ശിവന്‍കുട്ടിയും, മന്ത്രി മുഹമ്മദ് റിയാസും ഒത്തുചേര്‍ന്നു. കിരീടം സിനിമയിലെ കണ്ണീര്‍പൂവിന്റെ കവിളില്‍