രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു
November 30, 2020 4:05 pm

ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു. ബിജെപി നേതാവും രാജസമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരിയാണ് മരിച്ചത്. 59