ബൈഡൻ ബ്രിട്ടനിൽ; ചാൾസ് രാജാവുമായും ഋഷി സുനകുമായും കൂടിക്കാഴ്ച നടത്തി
July 11, 2023 8:40 am

ലണ്ടൻ : ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചാൾസ് രാജാവ്, പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യക്കും നേരെ മുട്ടയേറ്
November 9, 2022 10:36 pm

ലണ്ടൻ: ബ്രിട്ടീഷ് രാജാവ് ചാൾസിനും ഭാര്യ കാമിലക്കും നേരെ മുട്ടയേറ്. വടക്കൻ ഇംഗ്ലണ്ടിൽ വിവാഹ നിശ്ചയ ചടങ്ങിനിടെയാണ് ഇരുവർക്കുമെതിരെ മുട്ടയേറുണ്ടായത്.

ഒപ്പിടുന്നതിനിടെ പേന ലീക്കായി; ദേഷ്യപ്പെടുന്ന ചാൾസ് രാജാവിന്റെ വീഡിയോ വൈറൽ
September 14, 2022 12:35 pm

ലണ്ടന്‍: വടക്കൻ അയർലൻഡിലെ ഔദ്യോഗിക വസതിയായ ഹിൽസ്ബറോ കാസ്ൽ സന്ദർശിക്കവെ ചാൾസ് രാജാവിന് നൽകിയ പേനയിലെ മഷി ലീക്കായി. വസതിയിലെ