മദ്യപിച്ചാല്‍ കൊറോണ തടയാം; വാര്‍ത്ത വിശ്വസിച്ച് വ്യാജ മദ്യം കഴിച്ച 27 പേര്‍ മരിച്ചു
March 9, 2020 9:54 pm

ടെഹ്‌റാന്‍: മദ്യപിച്ചാല്‍ കൊറോണവൈറസ് ബാധിക്കില്ലെന്ന വ്യാജ വാര്‍ത്ത വിശ്വസിച്ച് ഇറാനില്‍ വ്യാജമദ്യം കഴിച്ച 27 പേര്‍ മരിച്ചതായി വിവരം. ഇറാന്റെ