അഫ്ഗാനില്‍ താലിബാന്‍ ആക്രമണം ; 20 സൈനീകര്‍ കൊല്ലപ്പെട്ടു
October 15, 2018 8:35 am

കാബൂള്‍ അഫ്ഗാനിസ്ഥാനിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ 20 സൈനീകര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരുക്കേറ്റു. പടിഞ്ഞാറന്‍ ഫറ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.