ആറ് സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്‍ വാദം തള്ളി ഇന്ത്യന്‍ ആര്‍മി
August 21, 2019 10:56 am

ന്യൂഡൽഹി: വെടിവെയ്പ്പിനിടെ ആറ് ഇന്ത്യൻ സൈനികരെ വധിച്ചുവെന്ന പാക്കിസ്ഥാന്റെ അവകാശവാദം തള്ളി ഇന്ത്യ. വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മുകശ്മീരിൽ പാക്കിസ്ഥാന്‍