കൊവിഡിന്റെ വ്യാപനം തടയാന്‍ പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാന്‍ ഉത്തരവിട്ട് കിം
June 2, 2021 12:30 pm

കൊവിഡിനെ പ്രതിരോധിക്കാന്‍ വിചിത്രമായ നടപടികള്‍ സ്വീകരിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയ ഒരു നേതാവാണ് ഉത്തര കൊറിയയുടെ കിം