ശക്തമായ ചുഴലിക്കൊടുങ്കാറ്റ്; ചൈനയില്‍ ആറ് മരണം
July 5, 2019 8:30 am

ബെയ്ജിംഗ്: ശക്തമായ ചുഴലിക്കൊടുങ്കാറ്റില്‍ ചൈനയില്‍ ആറു പേര്‍ മരിച്ചു. 190 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ ചൈനയിലെ കൈയുവാനില്‍ ബുധനാഴ്ച