ഭീഷണി; അച്ഛനെ കൊന്ന യുവാവിനെ മകന്‍ കൊലപ്പെടുത്തി
November 4, 2021 4:47 pm

ബെംഗളൂരു: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ 17-കാരന്‍ കൊന്നു. കര്‍ണാടകയിലെ കലബുറഗി ദെഗലമാഡി ഗ്രാമത്തിലെ രാജ്കുമാറാണ്(37) കൊല്ലപ്പട്ടത്.

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം; മകനും അച്ഛനും ചേര്‍ന്ന് അയല്‍ക്കാരനെ കുത്തിക്കൊന്നു
November 4, 2021 3:47 pm

ബെംഗളൂരു: പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അയല്‍ക്കാരന്‍ കുത്തേറ്റ് മരിച്ചു. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ബുധനാഴ്ച രാത്രിയായിരുന്നും സംഭവം. വിനായക

വേശ്യാവൃത്തിക്ക് വിസമ്മതിച്ച 17കാരിയെ കൊലപ്പെടുത്തി; സഹോദരിമാരും കാമുകന്മാരും അറസ്റ്റില്‍
October 25, 2021 10:51 pm

റാഞ്ചി: ലൈംഗികതൊഴിലാളിയാകാന്‍ സമ്മതിക്കാതിരുന്ന അനുജത്തിയെ കാമുകന്മാരുടെ സഹായത്തോടെ കൊലപ്പെടുത്തി വഴിയില്‍ തളളിയ സഹോദരിമാര്‍ പിടിയില്‍. ഇവരുടെ കാമുകന്മാരുള്‍പ്പടെ അഞ്ച്‌പേര്‍ പിടിയിലായിട്ടുണ്ട്.

പൂച്ചകളെ കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി; അന്വേഷണം
October 25, 2021 4:23 pm

കണ്ണൂര്‍: മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്ന് ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍

കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
October 15, 2021 9:37 am

കശ്മീര്‍: പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനിക ഉദ്യോഗസ്ഥരും മരിച്ചു. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും, ജവാനുമാണ് മരിച്ചത്.

കണ്ണൂരില്‍ കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ
October 14, 2021 4:35 pm

കണ്ണൂര്‍: കണ്ണൂരില്‍ വയോധിക കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് അറസ്റ്റിലായത്.

നോര്‍വേയില്‍ അക്രമി അഞ്ചു പേരെ അമ്പെയ്തു കൊന്നു
October 14, 2021 9:28 am

കോങ്‌സ്ബര്‍ഗ്: വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വേയില്‍ അക്രമി അഞ്ചു പേരെ അമ്പെയ്തു കൊന്നു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെന്ന്

പൂജപ്പുരയില്‍ ഇരട്ടക്കൊലപാതകം; അച്ഛനും മകനും കുത്തേറ്റ് മരിച്ചു, മരുമകന്‍ പിടിയില്‍
October 13, 2021 12:16 am

തിരുവനന്തപുരം: പൂജപ്പുര മുടവന്‍മുകളില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. ഓട്ടോ 

കനത്തമഴയില്‍ വീട് തകര്‍ന്ന് മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ചു
October 12, 2021 8:03 am

മലപ്പുറം: കനത്ത മഴയില്‍ വീട് തകര്‍ന്ന് മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. ലിയാന ഫാത്തിമ

തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; മൂന്ന് ഭീകരരെ വധിച്ചു, ഒരാളെ തിരിച്ചറിഞ്ഞു
October 12, 2021 7:27 am

ഷോപ്പിയാന: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി ജവാനുള്‍പ്പെടെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ തിരിച്ചടിച്ച് സൈന്യം. മണിക്കൂറുകള്‍

Page 4 of 62 1 2 3 4 5 6 7 62