വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു
September 21, 2019 10:41 pm

ലഖ്‌നൗ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ വെടിവെച്ചുകൊന്ന ശേഷം യുവാവ് സ്വയം വെടിയുതിര്‍ത്തു. ലഖ്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്ന യുവതി