കോയമ്പത്തൂരില്‍ ട്രെക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന കുത്തിക്കൊന്നു
January 19, 2020 3:17 pm

മേട്ടുപ്പാളയം: കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തില്‍ ട്രെക്കിങ്ങിന് പോയ മലയാളി യുവതിയെ കാട്ടാന കുത്തിക്കൊന്നു. കോയമ്പത്തൂരിലെ ഒരു സ്വകാര്യ