താനൂരില്‍ കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ കുടുംബത്തെ യൂത്ത് മുസ്ലീം ലീഗ് ഏറ്റെടുക്കും
October 26, 2019 6:24 pm

മലപ്പുറം: താനൂരില്‍ കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ കുടുംബത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി