മൊഗാദിഷുവില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു
September 3, 2018 2:00 am

മൊഗാദിഷു: മൊഗാദിഷുവില്‍ സര്‍ക്കാര്‍ ഓഫീസിനു നേരെ കാര്‍ ബോംബ് അക്രമണം. സൊമാലിയയുടെ തലസ്ഥാനമാണ് മൊഗാദിഷ്. ചാവേര്‍ കാര്‍ ബോംബ് ആക്രമണത്തില്‍