കോവിഡ് പോരാട്ടത്തിനിടെ ജീവന്‍ പൊലിഞ്ഞത് 196 ഡോക്ടര്‍മാരുടെത്
August 8, 2020 8:30 pm

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പോരാട്ടത്തിനിടെ രോഗം ബാധിച്ച് മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 196 ആയി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇക്കാര്യം