ഗ്വാട്ടിമലയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 62 ആയി
June 5, 2018 7:55 am

ഗ്വാട്ടിമല സിറ്റി: ഗ്വാട്ടിമലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. ഗ്വാട്ടിമലയിലെ ഫ്യൂഗോ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍