ഓട്ടോ വിളിച്ച് ഡ്രൈവറെ കൊല്ലാന്‍ ശ്രമം, വാഹനം കത്തിച്ചു; കോട്ടയത്ത് രണ്ടുപേര്‍ പിടിയില്‍
October 31, 2021 2:30 pm

കോട്ടയം: ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയും വാഹനം കത്തിയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കാഞ്ഞിരപ്പള്ളി ചൂണ്ടശേരി വിഷ്ണു (27),