കൊറോണയ്ക്കെതിരെ സാംസങ്; സൗജന്യ ഗ്യാലക്സി സാനിറ്റൈസിംഗ് സേവനം
March 15, 2020 4:48 pm

ഗ്യാലക്സി ഫോണ്‍ ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ഫോണിലൂടെ പടരാതിരിക്കാന്‍ സഹായവുമായി സാംസങ്. അണുവിമുക്തമാക്കുന്നതിന് കമ്പനി സൗജന്യ സാംസങ് ഗ്യാലക്സി സാനിറ്റൈസിംഗ്