“കില” -സെലക്‌ഷൻ നടപടി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം
February 20, 2021 6:22 am

കൊച്ചി: തൃശൂർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) അർബൻ ഫെലോ തസ്തികയിലേക്കുള്ള സിലക്‌ഷൻ നടപടി നിർത്തിവയ്ക്കാൻ ഹൈക്കോടതി