കീവില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും റഷ്യന്‍ മിസൈല്‍ ആക്രമണം
February 26, 2022 4:50 pm

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും റഷ്യയുടെ മിസൈല്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയിലാണ് ബഹുനില അപ്പാര്‍ട്ട്‌മെന്റിനു നേരെ