kt jaleel കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യത ഉറപ്പാക്കി തുടരുമെന്ന് കെടി ജലീല്‍
July 16, 2017 12:54 pm

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യത ഉറപ്പാക്കി തുടരുമെന്ന് തദ്ദേശ വകുപ്പു മന്ത്രി കെടി ജലീല്‍.