അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ പുരോഹിതനെ മോചിപ്പിച്ചു; മൂന്നുപേരെക്കുറിച്ച് വിവരമില്ല
January 21, 2020 11:27 am

അബുജ: നൈജീരിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ പുരോഹിത വിദ്യാര്‍ത്ഥികളില്‍ ഒരാളെ വിട്ടയച്ചു.10 ദിവസത്തിനു ശേഷമാണ് അദ്ദേഹത്തെ വിട്ടയക്കുന്നത്. ജനുവരി 18ന്